ടെഹ്‌റാന്‍: ഇസ്രഈലും ഇറാനും സംഘര്‍ഷം മതിയാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കി ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കൊലപാതകം നിര്‍ത്തണമെന്നും ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇറാനിലെ തുദെ പാര്‍ട്ടിയും ഇസ്രഈല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രസ്താവന പുറത്തിറക്കിയത്. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രഈലി ആക്രമണത്തെയും ഇറാനെതിരായ സമീപകാല ആക്രമണത്തെയും’ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രസ്താവനയില്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാണ് നടക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഇസ്രഈലിന്റെ വലതുപക്ഷ സര്‍ക്കാര്‍ അമേരിക്കന്‍ സാമ്രാജിത്വ ശക്തികളുടെയും ബ്രിട്ടന്റെയും യൂറോപ്യന്‍ യൂണിയനിലെ സഖ്യകക്ഷികളുടെയും പിന്തുണ […]
Source link
കൊലപാതകം നിര്‍ത്തൂ, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കൂ; ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍
Date: