ദോഹ: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് നടത്തിയ ആക്രണങ്ങള്‍ക്ക് തിരിച്ചടിയായി ദോഹയിലെ യു.എസ് വ്യോമകേന്ദ്രത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ദോഹയില്‍ നിന്ന് തീജ്വാലകളും സ്‌ഫോടനങ്ങളും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചടിയുടെ ഭാഗമായി ഇറാന്‍ പശ്ചിമേഷ്യയിലെ യു.എസിന്റെ സൈനികതാവളങ്ങള്‍ ആക്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യു.എസ് വ്യോമകേന്ദ്രമായ, ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ആറോളം ബാലിസ്റ്റിക് മിസൈലുകളാണ് ദോഹയിലേക്ക് ഇറാന്‍ തൊടുത്തതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. Content Highlight: […]
Source link
ദോഹയില്‍ തീജ്വാലകളും സ്‌ഫോടനങ്ങളും; ഖത്തറിലെ യു.എസ് വ്യോമകേന്ദ്രം ഇറാന്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍
Date: