വാഷിങ്ടണ്‍: ഇസ്രഈലിനോട് ഇറാനില്‍ ബോംബിടരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രഈല്‍ ഇറാനില്‍ ബോംബിടരുതെന്നും അങ്ങനെ ചെയ്താല്‍ അത് നിയമലംഘനമാവുമെന്നും അതിനാല്‍ പൈലറ്റുമാരെ തിരിച്ച് വിളിക്കണമെന്നും ട്രംപ് ഇസ്രഈലിനോട് ആവശ്യപ്പെട്ടു. രണ്ട് രാജ്യങ്ങളും വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. നാറ്റോ ഉച്ചകോടിക്കായി ഹേഗിലേക്ക് പോകവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടതില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. വെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രഈല്‍ നടപടിയില്‍ അസന്തുഷ്ടനാണെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്രഈല്‍ ശാന്തരാകണമെന്നും കരാര്‍ ഉണ്ടാക്കിയ ഉടനെ തന്നെ […]
Source link
ഇറാനില്‍ ബോംബിടരുത്; നിങ്ങളുടെ പൈലറ്റുകളെ തിരിച്ച് വിളിക്കൂ; ഇസ്രഈല്‍ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്
Date: