തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പെയ്ത ചുരുങ്ങിയ സമയത്തെ മഴയില്‍ നഗരം പൂര്‍ണമായും വെള്ളക്കെട്ടിലും ചെളിയിലും മുങ്ങി. മഴക്കാലപൂര്‍വ ശുചീകരണം അവതാളത്തിലായതാണ് ഈ ദുരിതത്തിന് കാരണമെന്ന വിമര്‍ശനം തിരുവനന്തപുരം കോര്‍പ്പറേഷനെതിരെ ശക്തമാവുകയാണ്. വെറും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ മാത്രം പെയ്ത മഴയിലാണ് തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകള്‍ പലതും ചെളിക്കുളമായി മാറിയത്. പഴവങ്ങാടി ഫോര്‍ട്ട് റോഡ്, ചാക്ക തുടങ്ങിയ ഭാഗങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. കടകളിലും മറ്റ് സ്ഥാപനങ്ങളിലും വെള്ളം കയറി. ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നുള്ള […]
Source link
മാറാത്തത് മാറിയെന്ന് വിമര്‍ശനം; അരമണിക്കൂര്‍ മഴയില്‍ ചെളിക്കുളമായി തലസ്ഥാനം, കോര്‍പ്പറേഷനെതിരെ രൂക്ഷവിമര്‍ശനം
Date:




