ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ടെഹ്‌റാനിലേക്ക് മാത്രം എത്തിച്ചേരുക ഒരു കോടിയിലധികം പേര്‍. ഇന്ന് (ശനി) മുതല്‍ ഈ മാസം ഒമ്പത് വരെയാണ് ഇറാനിലെ വിവിധ നഗരങ്ങളിലായി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍. ഇതില്‍ ഇന്നും നാളെയും തിങ്കാളാഴ്ചയുമാണ് ഇറാന്‍ തലസ്ഥാനം ടെഹ്‌റാനിലെ ചടങ്ങുകള്‍. ഒരു കോടിയോളം പേര്‍ തെഹ്‌റാനിലെ ചടങ്ങുകള്‍ക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പറയുന്നു. നൂറിലധികം രാജ്യങ്ങളിലെ പ്രതിനികള്‍ ചടങ്ങിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇറാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും […]
Source link
ജനസാഗരമായി ഗ്രാന്‍ഡ് മൊസല്ല; ഒരു കോടിയിലധികം പേര്‍ ഖാംനഇക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ടെഹ്‌റാനിലെത്തിച്ചേരും
Date:




