ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് ഇപ്പോഴും സിനിമാ മനോഭാവമാണുള്ളതെന്ന് മുന്‍ മന്ത്രിയും ഡി.എം.കെ നേതാവുമായ എസ്.എസ് ശിവശങ്കര്‍. വിജയ് തന്റെ പാര്‍ട്ടിയുടെ പരാജയങ്ങളുടെ ഉത്തരവാദിത്തം ഡി.എം.കെ.യുടെയും പൊലീസിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.കെ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മുഖ്യമന്ത്രിയായിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവെന്ന മട്ടിലാണ് വിജയ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘സ്വന്തം സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് വകുപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് അനുചിതമാണ്. തന്റെ പാര്‍ട്ടിയുടെ ഭരണപരമായ […]
Source link
വിജയ്ക്കിപ്പോഴും സിനിമാറ്റിക്ക് ചിന്താഗതിയാണ്; പരാജയം മറച്ച് വെക്കാന്‍ പൊലീസിനെയും ഞങ്ങളെയും കുറ്റപ്പെടുത്തുന്നു: ഡി.എം.കെ
Date:




