11
July, 2026

A News 365Times Venture

11
Saturday
July, 2026

A News 365Times Venture

ബഹുഭാര്യത്വമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും ആനുകൂല്യങ്ങളും നല്‍കില്ല; സ്ത്രീ ശാക്തീകരണത്തിനെന്ന് അസം സര്‍ക്കാര്‍

Date:

ദിസ്പൂര്‍: ബഹുഭാര്യത്വം പുലര്‍ത്തുന്ന പുരുഷന്മാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ യാതൊരു വിധത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് അസം സര്‍ക്കാര്‍. ജുലൈ പത്തിന് (ഇന്നലെ) അവതരിപ്പിച്ച സംസ്ഥാന ബജറ്റാണ് ഇത്തരത്തിലുള്ള നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ബഹുഭാര്യത്വം ഉള്ളതായി കണ്ടെത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ച് വിടുമെന്നും ബജറ്റില്‍ പറയുന്നു. ഇതിനായി അസം സര്‍വീസസ് റൂള്‍സ്, 194 ഭേദഗതി ചെയ്യാനും ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ‘സ്ത്രീ ശാക്തീകരണവും ലീംഗനീതിയും പ്രോത്സാഹിപ്പിക്കുന്നതിനായി ബഹുഭാര്യത്വം അനുഷ്ഠിക്കുന്ന ഒരു പൂരുഷനും സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related