വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടതായി യു.എസ് ഡെമോക്രാറ്റ് സെനറ്റര്‍ ക്രിസ് മര്‍ഫി. പോരാട്ടം ഓരോ ദിവസം നീണ്ടുപോകുമ്പോഴും അമേരിക്ക കൂടുതല്‍ ബലഹീനമാവുകയും ഇറാന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സെനറ്റര്‍ ട്രംപിന്റെ വിദേശനയത്തെ രൂക്ഷമായി വിമര്‍ശിച്ചത്. യുദ്ധം ഉടനടി അവസാനിപ്പിക്കാനും തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്ക് ഗതാഗതം പുനസ്ഥാപിക്കാനും വേണ്ടി അനുകൂലമല്ലാത്ത ഒരു ‘മോശം കരാറിന്’ പോലും താന്‍ പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് മര്‍ഫി വ്യക്തമാക്കി. യുദ്ധം […]
Source link
ഇറാന്‍ യുദ്ധത്തില്‍ ട്രംപ് പരാജയപ്പെട്ടു; യുദ്ധം അവസാനിപ്പിക്കാന്‍ മോശം കരാറിനും തയ്യാറെന്ന് യു.എസ് സെനറ്റര്‍ ക്രിസ് മര്‍ഫി
Date:




