24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

ദ്വാരകയില്‍ 4,150 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Date:


ഗാന്ധിനഗര്‍: ദ്വാരകയില്‍ 4,150 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വാരകയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ദ്വാരകാധിഷ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ഉദ്ഘാടന ചടങ്ങിനെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

രാജ്കോട്ടിലെ എയിംസ് ആശുപത്രി പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ സുദര്‍ശന്‍ സേതു പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. രണ്ടര കിലോമീറ്റര്‍ നീളമുള്ള ഭാരതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലം ഒഖ മെയിന്‍ലാന്‍ഡിനെ ബെയ്റ്റ് ദ്വാരകയുമായി ബന്ധിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകസമരം: സി.ജെ.പി

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജി വെച്ചില്ലെങ്കില്‍...