17
June, 2026

A News 365Times Venture

17
Wednesday
June, 2026

A News 365Times Venture

റീച്ച് കൂട്ടാന്‍ എന്തും ചെയ്യാമെന്ന അവസ്ഥ,ഇന്‍സ്റ്റഗ്രാം റീല്‍സിനായി റോഡില്‍ തട്ടിക്കൊണ്ടുപോകല്‍:യുവാക്കള്‍ അറസ്റ്റില്‍

Date:



ലക്‌നൗ: ഇന്‍സ്റ്റഗ്രാം റീല്‍സിനായി നടുറോഡില്‍ തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന വീഡിയോ ചിത്രീകരിച്ച് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ തിരക്കേറിയ ഖത്തൗലിയിലെ ഒരു വഴിയോര കടയില്‍ വാഹനം നിര്‍ത്തുന്നുണ്ട്. ഇവിടെ ഭക്ഷണം കഴിച്ചിരുന്ന ഒരാളെ മയക്കി മുഖം മൂടിയ ശേഷം ബൈക്കില്‍ കയറ്റി കൊണ്ട് പോകുന്നതായിട്ടാണ് വീഡിയോ ചിത്രീകരിച്ചത്.

Read Also: എഡിഎമ്മിന്റെ മരണം: അന്വേഷണം ആറംഗ പ്രത്യേക പൊലീസ് സംഘത്തിന്

ആദ്യം ഒന്ന് അമ്പരന്നെങ്കിലും നാട്ടുകാര്‍ ബൈക്ക് തടഞ്ഞതോടെ കാര്യങ്ങള്‍ വഷളായി. നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തതോടെ ക്യാമറ കാണിച്ചു, ഇതെല്ലാം ഒരു ഇന്‍സ്റ്റാഗ്രാം റീലിനായി ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും യുവാക്കള്‍ വിശദീകരിച്ചു. അധികം വൈകാതെ വീഡിയോ എഡിറ്റ് ചെയ്ത് യുവാക്കള്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍, വീഡിയോ വൈറലായതോടെ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും പി.എഫും ഉറപ്പാക്കുക, ഓണറേറിയം ഒറ്റത്തവണയായി നല്‍കുക; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യൂ.ഇ.എഫ്

  തിരുവനന്തപുരം: കേരളത്തിലെ അങ്കണവാടി അധ്യാപകരുടെയും സഹായികളുടെയും വിവിധ പ്രശ്‌നങ്ങള്‍ ഘട്ടംഘട്ടമായി...

ഏതെങ്കിലും ഷോപ്പിങ് മാളില്‍ മോഷണം നടന്നേക്കാം, അതുകൊണ്ട് എല്ലാ ഷോപ്പിങ് മാളും നിങ്ങള്‍ അടച്ചിടണം; നിരോധനത്തെ പരിഹസിച്ച് ടെലിഗ്രാം

ന്യൂദല്‍ഹി: നീറ്റ് പുനപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ ടെലിഗ്രാം പ്ലാറ്റ്ഫോമിന് താത്കാലിക നിയന്ത്രണം...