6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

ഗുജറാത്ത് തീരത്ത് നിന്ന് പിടികൂടിയത് 700 കിലോ മെതാംഫെറ്റാമിൻ മയക്കുമരുന്ന് : എട്ട് ഇറാനികൾ അറസ്റ്റിൽ

Date:


ന്യൂദൽഹി: മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിൽ ഗുജറാത്ത് തീരത്തെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് 700 കിലോയോളം മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ എട്ട് ഇറാൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ‘സാഗർ മന്തൻ – 4’ എന്ന ഓപ്പറേഷൻ ആരംഭിച്ചതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് നാവികസേന പട്രോളിംഗ് നടത്തുകയും സംശയാസ്പദമായ രീതിയിൽ ബോട്ടിനെ  തിരിച്ചറിയുകയും തടയുകയും ചെയ്തു.

ഏകദേശം 700 കിലോ മെതാംഫെറ്റാമിൻ എന്ന വലിയ മയക്കുമരുന്ന് ശേഖരമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
എൻസിബി, നാവികസേന, ഗുജറാത്ത് പോലീസ് തീവ്രവാദ വിരുദ്ധ സേന എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജയം യു.ഡി.എഫിന്റെ മിടുക്കല്ല, ചുമ്മാതെ നിന്നവര്‍ പോലും ജയിച്ചു: സി.പി.ഐ.എമ്മിനകത്ത് അത്രയും മോശം അവസ്ഥയായിരിക്കണം: ജി. സുകുമാരന്‍ നായര്‍

പെരുന്ന: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യു.ഡി.എഫിന്റെ മാത്രം...