പട്‌ന: ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളുടെ നായ്ക്കള്‍ പോലും രാജ്യത്തിനായി ത്യാഗം ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നെഹ്‌റു 14 വര്‍ഷം രാജ്യത്തിന് വേണ്ടി ജയിലില്‍ കിടന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാഷ്ട്രത്തിന് വേണ്ടി രക്തം നല്‍കിയെന്നും ഖാര്‍ഗെ പറഞ്ഞു. ബക്‌സൂരില്‍ നടന്ന കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിക്കും നിതീഷ് കുമാറിനും ലക്ഷ്യം അധികാരം മാത്രമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബീഹാറിലെ ബി.ജെ.പി- ജെ.ഡി.യു സഖ്യത്തിനെതിരെയും അദ്ദേഹം […]
Source link
ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നായ്ക്കള്‍ പോലും രാജ്യത്തിനായി ത്യാഗം ചെയ്തിട്ടില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
Date:




