21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

ഇത് ഐ.പി.എല്‍ മത്സരമല്ല; കേന്ദ്രം നിബന്ധനകള്‍ നല്‍കിയാലും തെറ്റില്ല; ഇന്ത്യ-പാക് സംഘര്‍ഷത്തിലെ റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്കെതിരെ ശബരിനാഥന്‍

Date:

തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എസ്. ശബരിനാഥന്‍. പല ടി.വി ചാനലുകളും പ്രത്യേകിച്ച് മലയാളത്തിലെ ചില ചാനലുകള്‍ ടി.ആര്‍.പി ലഭിക്കാനുള്ള തത്രപ്പാടിലാണെന്ന് ശബരിനാഥന്‍ പറഞ്ഞു. ഇക്കാര്യം പറയാതിരിക്കാന്‍ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശബരിനാഥന്റെ പ്രതികരണം. ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത, എക്സിലും മറ്റും വരുന്ന പല വീഡിയോകളും പരിശോധിക്കാതെ കാണിക്കുന്നതിന്റെ മത്സരത്തിലാണ് മാധ്യമങ്ങളെന്നും ശബരിനാഥന്‍ പറഞ്ഞു. ‘ഈ പറയുന്ന ജലന്ധറിലും ചുറ്റുവട്ടത്തും മലയാളികള്‍ തന്നെ എത്രയോ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ്...

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...