Browsing Category
Lifestyle
ചൂടുകാലത്ത് ദിവസവും കഴിക്കാം വെള്ളരിക്ക, ഗുണങ്ങള്‍
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കൊക്കെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു…
ദിവസവും എത്ര തവണ കുളിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നറിയാം
രാജ്യത്തെ പല സംസ്ഥാനങ്ങളിലും വേനല്‍ കടുത്തിരിക്കുകയാണ്. ഉത്തരേന്ത്യയിലും മറ്റുമുളള ഉഷ്ണതരംഗം കേരളത്തിലും ഉണ്ടാകാന്‍…
ഭക്ഷണം കഴിഞ്ഞ ഉടന്‍ തന്നെ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളറിയാം
ഭക്ഷണം കഴിക്കുമ്പോള്‍ നാം ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണശീലങ്ങള്‍ ചിട്ടയോടെ…
കുടവയര്‍ കുറയ്ക്കാന്‍ ഈ പച്ചക്കറികൾ കഴിയ്ക്കൂ
മെലിഞ്ഞ് ഒതുങ്ങിയ വയറായിരിക്കും മിക്ക സ്ത്രീകള്‍ക്കും കൂടുതല്‍ ഇഷ്ടപ്പെടുക. വയര്‍ ചാടിയാല്‍ മിക്കവരുടെയും ആത്മവിശ്വാസം കുറയും.…
സ്ഥിരമായി മാസങ്ങളോളം ഒരു സ്ക്രബർ തന്നെ ഉപയോഗിക്കുന്നവർ അറിയാൻ
സ്ഥിരമായി രോഗങ്ങൾ വരുന്നുണ്ടോ? എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു നിമിഷം കണ്ണൊന്ന് അടുക്കളയിലേക്ക് പായിക്കുക. സ്ക്രബർ എടുത്തു…
വെളുത്തുള്ളിയുടെ ഈ ഗുണങ്ങൾ അറിയാമോ?
ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കുന്ന ആഹാര പദാര്‍ത്ഥമായാണ് വെളുത്തുള്ളിയെ ആയുര്‍വേദത്തില്‍ കണക്കാക്കുന്നത്. നമ്മുടെ അടുക്കളയില്‍…
മസിലിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും വാഴക്കായ് : ഉപയോഗിക്കേണ്ട…
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പച്ചക്കായ. പൊട്ടാസ്യത്തിന്റെ കലവറ. പൊട്ടാസ്യം മാത്രമല്ല ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്…
പ്രമേഹമുള്ളവർ രാവിലെ ഈ ഭക്ഷണങ്ങൾ കഴിച്ച് നോക്കൂ
പ്രമേഹമുള്ള ആളുകൾ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഷുഗർ അളവ് കൂട്ടാതെ ദിവസം മുഴുവൻ സുസ്ഥിരമായ ഊർജ്ജം പ്രദാനം…
ചുമ തടയാൻ ഈ നാട്ടുവഴികൾ പരീക്ഷിക്കൂ
ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകൾ, തുടർച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതു കൊണ്ടുള്ള…
ബ്ലാഡര്‍ ക്യാന്‍സര്‍ : അറിയാം ഈ ലക്ഷണങ്ങള്‍…
ബ്ലാഡര്‍ ക്യാന്‍സര്‍ നിസ്സാരക്കാരനല്ല; അറിയാം ഈ ലക്ഷണങ്ങള്‍…
ജീവിത ശൈലിയാണ് ഒരു പരിധിവരെ ക്യാൻസർ വരാനുള്ള കാരണമായി…