കോഴിക്കോട്: മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുന്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മലപ്പുറത്ത് ഒരു മാസം ഒരു തുള്ളി വെള്ളം കുടിക്കാന്‍ കിട്ടില്ലെന്നാണ് സുരേന്ദ്രന്റെ പരാമര്‍ശം. ഇത് മനപ്പൂര്‍വം ചെയ്യുകയാണെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ അവിടുത്തെ ന്യൂനപക്ഷമായ ആളുകള്‍ക്ക് സാധിക്കുന്നില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ‘എന്തൊരു ഫാസിസ്റ്റ് സമീപനമാണിത്. നമ്മള്‍ വ്രതം എടുക്കുന്നു എന്നാല്‍ നമ്മള്‍ കുടിക്കുന്നില്ല. എന്നാല്‍ മലപ്പുറം ജില്ലയില്‍ മുഴുവനായും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലും ഒരു മാസം ഒരു തുള്ളി വെള്ളം കുടിക്കാന്‍ […]
Source link
മലപ്പുറത്ത് ആര്‍ക്കും ഒരു മാസം ഒരു തുള്ളി വെള്ളം കിട്ടുന്നില്ല; അവരാരും വാക്‌സിനും എടുക്കുന്നില്ല; വിദ്വേഷപരാമര്‍ശവുമായി കെ.സുരേന്ദ്രന്‍
Date: