29
September, 2026

A News 365Times Venture

29
Tuesday
September, 2026

A News 365Times Venture

തെറ്റുകള്‍ തിരുത്തി എല്‍.ഡി.എഫ് ശക്തമായി തിരിച്ചുവരും; തെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍

Date:

കണ്ണൂര്‍: തെറ്റുകളും കുറവുകളും കൃത്യമായി കണ്ടെത്തി തിരുത്തി ജനങ്ങളോടൊപ്പം നിന്ന് കൊണ്ട് എല്‍.ഡി.എഫ് ശക്തമായി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനാധിപത്യത്തിന്റെ സൗകുമാര്യം ആസ്വദിക്കണമെങ്കില്‍ ഇടയ്ക്കിടക്ക് സര്‍ക്കാര്‍ മാറണം എന്നും പത്ത് വര്‍ഷമായില്ലേ എന്ന തരത്തിലുള്ള ചിന്ത ജനങ്ങിലേയ്‌ക്കെത്തിക്കാന്‍ വലിയ ശ്രമങ്ങള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിനെ തെറ്റായി ചിത്രീകരിക്കാന്‍ പല വിധത്തില്‍ പ്രചാരണങ്ങളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന എല്ലാ പദ്ധതികളെയും പിന്താങ്ങുമെന്നും വിരുദ്ധമായ നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്ത് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; എട്ട്‌ യു.എസ് സൈനികര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് യു.എസ്....