തിരുവനന്തപുരം: അധികാരത്തിലെത്തി ആറ് മാസമായിട്ടും മദ്യനയം ആവിഷ്കരിക്കാൻ കഴിയാത്ത സർക്കാർ തികഞ്ഞ ആശയക്കുഴപ്പത്തിലാണെന്നും, ഓന്ത് നിറം മാറുന്നതുപോലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിലപാടുകൾ മാറ്റുന്നതെന്നും മുൻ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാനത്തെ മദ്യനയവും ഡ്രൈ ഡേ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളും മുൻനിർത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ സംസ്ഥാനത്ത് ഡ്രൈ ഡേ എടുത്തുകളയണമെന്നും കോൺഫറൻസുകൾക്കും ഇവന്റുകൾക്കും വൺ ഡേ പെർമിറ്റിന് ഈടാക്കുന്ന 50,000 രൂപ ഫീസ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിയമസഭാ സബ്ജക്ട് […]
Source link
ആറുമാസമായിട്ടും മദ്യനയം പ്രഖ്യാപിച്ചില്ല; ഓന്ത് നിറം മാറുന്നത് പോലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെന്ന് എം.ബി. രാജേഷ്
Date:




