20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ നടന്ന ഭീകരാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു

Date:

ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ നടന്ന ഭീകരാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ടെൽ അവീവിലെ തിരക്കേറിയ മേഖലയിലാണ് ആക്രമണം നടത്തിയത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. അക്രമത്തിന്റെ പിന്നിൽ പലസ്തീനാൻ ഇസ്രായേൽ അധികൃതർ ആരോപിച്ചു.

നേരത്തെ അൽ അഖ്‌സ മസ്ജിദിൽ ഇസ്രയേലിന്റെ നടപടിക്ക് ശേഷം ഭീകര സംഘടനയായ ഹമാസ് ഇസ്രയേലിനെതിരെ നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ ഗാസ മുനമ്പിലെ വ്യോമാക്രമണത്തിലൂടെ ഇസ്രായേലും ഹമാസ് മുന്നണിയെ തകർത്തതിന് തൊട്ട് പിന്നാലെയാണ് ടെൽ അവീവിലെ ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിങ്ങളെ കടയില്‍ പ്രവേശിപ്പിച്ചാല്‍ കടയ്ക്ക് തീയിടും; ബംഗാളില്‍ ചായക്കടക്കാരന് അജ്ഞാത സംഘത്തിന്റെ ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാനില്‍ മുസ്ലിം കസ്റ്റേമേഴ്സിന് ചായ നല്‍കിയതിന്റെ...

വിജയിയുടെ ഭരണത്തെ വിലയിരുത്താന്‍ സമയമായിട്ടില്ല; ഒരു വര്‍ഷത്തെ സമയം നല്‍കാമെന്ന് പ്രകാശ് രാജ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് നടനും...

മോദിയുടെ ജന്മദിനത്തില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു; 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ സമരം...

ഐ.ഡി.എസ്.എഫ്.കെയിലെ സിനിമാ വിലക്ക്: കേന്ദ്രത്തിനെതിരെ കേരളം; തീരുമാനം പുനപരിശോധിക്കണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയായ ഐ.ഡി.എസ്.എഫ്.കെയിൽ 31 സിനിമകൾക്ക് ഒരു കാരണവും...