ഐപിഎല്ലിൽ തുടർ തോൽവിയുമായി വലയുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് വീണ്ടും തിരിച്ചടി. പരിക്കേറ്റ വാഷിംഗ്‌ടൺ സുന്ദർ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ പതിയെ തുടങ്ങിയ സുന്ദർ മുൻ ചാമ്പ്യന്മാർക്ക് വേണ്ടി താളം കണ്ടെത്താൻ...
ഭാവിയിൽ മത്സരങ്ങൾ എങ്ങനെ പൂർത്തിയാക്കാമെന്ന എംഎസ് ധോണിയുടെ ചേസിംഗ് മന്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്ന് യുവതാരങ്ങൾക്ക് ഉപദേശവുമായി മുൻ ഇംഗ്ലണ്ട് ബാറ്റർ കെവിൻ പീറ്റേഴ്‌സൺ. നിങ്ങൾ 200 റൺസ് പിന്തുടരുകയാണെങ്കിൽ, മത്സരം ആഴത്തിൽ...
സ്പെയിനിലെ ലാ ലിഗയിൽ റയൽ മഡ്രിഡിന് വൻ തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ജിറോണയാണ് റയലിനെ അട്ടിമറിച്ചത്. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള റയലിനെതിരെ കൂറ്റൻ ജയം നേടിയ ജിറോണ ഒമ്പതാം സ്ഥാനക്കാരാണ്.
അർജന്റൈൻ ഫോർവേഡ്...
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് അൽപം വിശ്രമം എടുക്കണമെന്നും 2023 ഐപിഎല്ലിന് ശേഷം നടക്കാനിരിക്കുന്ന ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പുതുതായി മടങ്ങിയെത്തണമെന്നും മുൻ ഇന്ത്യൻ...
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ അടുത്ത പരിശീലകനായി മൗറീഷ്യോ പോച്ചെറ്റീനോ എത്താനുള്ള സാധ്യതകൾ തെളിയുന്നു. അർജന്റൈൻ പരിശീലകനായ പോച്ചെറ്റീനോയുമായുള്ള ചെൽസിയുടെ ചർച്ചകൾ മികച്ച രീതിയിൽ മുന്നേറുകയാണെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
സീസണിലെ നിരാശപ്പെടുത്തുന്ന...