ലക്ഷദ്വീപ് സിലബസില്‍ നിന്ന് പ്രാദേശിക ഭാഷകൾ വെട്ടാനുള്ള കേന്ദ്ര നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: ലക്ഷദ്വീപില്‍ ത്രിഭാഷാ സംവിധാനം നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് കേരള ഹൈക്കോടതി. പ്രാദേശിക ഭാഷയായ മഹല്‍, അറബി എന്നീ ഭാഷകളെ സിലബസില്‍ നിന്ന് ഒഴിവാക്കുന്ന നടപടിയാണ് തടഞ്ഞിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകള്‍ സിലബസില്‍ ഉൾപ്പെടുത്താനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.
Content Highlight: High Court stays central move to remove regional languages from Lakshadweep syllabus